ന്യൂഡെൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ശതകോടീശ്വരൻ ഇലോൺ മസ്കും തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ മസ്കിന്റെ പുതിയ നീക്കം ഇന്ത്യക്കെതിരെയോ ? ട്രമ്പുമായി അടുത്തുനിൽക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കുന്ന സ്റ്റേറ്റ്മെന്റുമായി മസ്ക് രംഗത്തു വന്നിരിക്കുകയാണ്. ജൂലൈ മൂന്നിന് മാത്രം ഇന്ത്യാഗവൺമെന്റ് 2355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനോട് ആവശ്യപ്പെട്ടു എന്നാണ് മസ്കിന്റെ വാദം. ......
സർക്കാർ ജോലികളിൽ 35 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തി ബീഹാർ സർക്കാർ. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.......
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അർദ്ധരാത്രിമുതൽ ഇന്ന് അർദ്ധരാത്രി വരെയാണ് പൊതുപണിമുടക്ക്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പണിമുടക്കിനെ നേരിടാൻ സംസ്ഥാന സർക്കാർ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: ജൂലൈ 9-ന് നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കർശന മുന്നറിയിപ്പുമായി കേരള സർക്കാർ. പണിമുടക്കിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാത്തവരുടെ ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്ന് ഈ ദിവസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ......
കോഴിക്കോട് : ജോലിഭാരം കുറക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഹൗസ് സർജന്മാരുടെ ഒഴിവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ......
വ്ലോഗർക്കൊപ്പമുള്ള മുരളീധരന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.ഇതു പുതിയ വാർത്ത അല്ലെന്നും കഴിഞ്ഞ മെയ് മാസത്തിൽ തന്നെ മലയാളം മാധ്യമങ്ങളിലെല്ലാം ഈ സംഭവം വന്നിട്ടുള്ളതാണെന്നും വി മുരളീധരൻ പ്രതികരിച്ചു. അന്ന് ഈ വിഷയത്തിൽ വിശദമായ പ്രതികരണം നൽകുകയും ചെയ്തിരുന്നു. ......
ഒരു യൂണിയനുകളും നോട്ടീസ് നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ കഴിഞ്ഞ 25ന് നോട്ടീസ് നൽകിയതായി യൂണിയനുകൾ അറിയിച്ചു.......
ചാരപ്രവർത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വ്ളോഗറെ കേരളത്തിലേക്ക് വിളിക്കില്ലെന്നും അവർ ഇവിടെ ' വരുമ്പോൾ ചാരപ്രവർത്തകയാണെന്ന് ആർക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം പറഞ്ഞു. നമുക്കൊക്കെ പേടിയാണ്. ......
ദോഹ. ഖത്തറില്‍ സൂഖ് വാഖിഫില്‍ പ്രവര്‍ത്തിക്കുന്ന ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച കുവൈത്തി ഭക്ഷണശാലക്കുള്ള അവാര്‍ഡ്.ഖത്തറില്‍ മികച്ച കുവൈത്തി ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനമെന്ന നിലക്കാണ് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് ഈ വര്‍ഷത്തെ ബിസിനസ് എക്സലന്‍സ് പുരസ്കാരത്തിന് ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിനെ തെരഞ്ഞെടുത്തത്.
കുറഞ്ഞ കാലം കൊണ്ട് തന്നെ ഖത്തറില്‍ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ടകേന്ദ്രമായി മാറിയ ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റ് സൂഖ് വാഖിഫിലെത്തുന്ന ടൂറിസ്റ്റുകളുടേയും പ്രിയപ്പെട്ട ഭക്ഷണശാലയാണ്. ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പുരസ്കാരം സമ്മാനിച്ചു. ......